about

ഈ ബ്ലോഗ് ഗൂഗിളിന്റെ ബ്ലോഗറിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. yehoshuablog.blogspot.com എന്നതാണ് ഇതിന്റെ യതാർത്ഥ ബ്ലോഗ് അഡ്രസ്.

ദൈവ വചനം പങ്കുവെക്കുവാൻ വേണ്ടിയാണു ഈ ബ്ലോഗ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് എല്ലാവര്ക്കും ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. 🙏